You Searched For "ഗതാഗത തടസ്സം"

തലസ്ഥാനത്ത് വഞ്ചിയൂരില്‍ ഏരിയ സമ്മേളനത്തിനായി റോഡ് ഗതാഗതം തടസ്സപ്പെടുത്തി നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ചു; പിന്നാലെ കണ്ണൂരില്‍ നടുറോഡ് കയ്യേറി എല്‍ഡിഎഫിന്റെ ഹെഡ്‌പോസ്റ്റ് ഓഫീസ് സമരം; ഗതാഗതം പുന: സ്ഥാപിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം; സിപിഎമ്മിനെ പേടിച്ച് കോടതി ഉത്തരവ് പോലും പാലിക്കാതെ പൊലീസും
കോടതി ഉത്തരവിന് പുല്ലുവില! വഞ്ചിയൂര്‍ കോടതിക്ക് സമീപം തന്നെ റോഡിന്റെ ഒരുവശം അടച്ച് സിപിഎമ്മിന്റെ ഏരിയ സമ്മേളനം; ഗതാഗതകുരുക്കില്‍ വശംകെട്ട് സ്‌കൂള്‍ കുട്ടികള്‍ അടക്കം യാത്രക്കാര്‍; പന്തല്‍ നിര്‍മ്മാണത്തിന് അനുമതി കൊടുത്തവരെ കാണണമെന്ന് നാട്ടുകാര്‍